bogainvilla

ബോഗയ്ന്‍വില്ല ഒടിടിയില്‍

കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി, ഫഹദ് ഫാസില്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ബോഗയ്ന്‍വില്ലയുടെ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു. സോണിലിവിലൂടെയാണ് ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.…

2 months ago