ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. ലൈംഗികാധിക്ഷേപ കേസില്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് കാക്കനാട് ജയിലില്‍ നിന്ന് പുറത്തേക്കിറങ്ങിയത്. എന്നാല്‍ ഇന്നലെ ജാമ്യം ലഭിച്ചിട്ടും…