ഒരു ഇടവേളയ്ക്ക് ശേഷം ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാമ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. View this post on…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഭാമ. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന സിനിമയിലൂടെയാണ് ഭാമ അഭിനയ ലോകത്തേക്ക് അരങ്ങേറിയത്. ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ്…
മഞ്ഞ നിറത്തിലുള്ള വസ്ത്രത്തില്‍ ആരാധകര്‍ക്കായി പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാമ. ഒരു ഗൗണാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. View this post…
സിനിമയില്‍ സജീവമല്ലെങ്കിലും പ്രിയതാരം ഭാമ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ എല്ലാം വൈറലാകാറുണ്ട്. ഇപ്പോള്‍ സാരിയിലുള്ള തന്റെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. View…
ദുബായിയില്‍ നിന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയതാരം ഭാമ. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം. എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുമുണ്ട്. View this post…
നാടന്‍ വേഷങ്ങളില്‍ തിളങ്ങിയ താരമാണ് ഭാമ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. View this post on Instagram …
പട്ടുപാവാട ധരിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നടി ഭാമ. തനി നാടന്‍ ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. നീല പട്ടുപാവാടയാണ് താരം ധരിച്ചിരിക്കുന്നത്. View this post…
പുതിയ പ്രണയത്തെ വെളിപ്പെടുത്തി മലയാളികളുടെ പ്രിയ താരം ഭാമ. പുതിയ മൂക്കുത്തിയുമായി താന്‍ പ്രണയത്തിലാണെന്ന് ഭാമ കുറിച്ചു. മൂക്കുത്തി ധരിച്ചിരിക്കുന്ന ചിത്രങ്ങളും താരം പങ്കുവെച്ചു. ' എന്റെ…
മേക്കോവര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നടി ഭാമ. View this post on Instagram A post shared by Bhamaa (@bhamaa) 'എത്ര ദൂരം…
നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് ഭാമ. പിന്നീട് മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട ഒട്ടേറെ സിനിമകളില്‍ ഭാമ അഭിനയിച്ചു. വിവാഹശേഷമാണ് ഭാമ സിനിമയില്‍ നിന്ന് ഇടവേളയെടുത്തത്.…