bachelor party deux

അന്ന് ആസിഫും ഇന്ദ്രജിത്തും; ഇത്തവണ നസ്‌ലിനും ചാക്കോച്ചനും ടൊവിനോയും… അമൽ നീരദ് വീണ്ടും ‘ബാച്ച്ലർ പാർട്ടി’യിലേക്ക്

2012-ൽ എത്തിയ ‘ബാച്ച്ലർ പാർട്ടി’ മലയാള സിനിമയിൽ സ്വന്തമായൊരു ഇടം നേടിയ ചിത്രമാണ്. അമൽ നീരദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ബാച്ച്ലർ പാർട്ടി D’eux’ ആണ് ഇപ്പോൾ പുതിയ…

11 hours ago