avanika mohan

നിന്നെയൊക്കെ എങ്ങനെ പീഡിപ്പിക്കാതിരിക്കും എന്ന് കമന്റ്; മറുപടി നല്‍കി അവന്തിക

സീരിയലിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് അവന്തിക മോഹന്‍. മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് പരമ്പരകളിലെ നായികയായിരുന്നു താരം. ഇന്‍സ്റ്റഗ്രാമിലും ഏറെ സജീവമാണ് താരം. റീല്‍സും, ചിത്രങ്ങളും എല്ലാം വൈറലാകാറുണ്ട്.…

1 month ago