സോഷ്യല്‍ മീഡിയയില്‍ എപ്പോഴും നിറഞ്ഞുനില്‍ക്കുന്ന താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. കുടുംബത്തിലെ രണ്ടാമത്തെ മകളായ ദിയ കൃഷ്ണയുടെയും ഭര്‍ത്താവ് അശ്വിന്‍ ഗണേഷിന്റെയും വിശേഷങ്ങള്‍ അറിയാന്‍ വലിയൊരു ആരാധകക്കൂട്ടം തന്നെയുണ്ട്.…