നടനും മിമിക്രി താരവുമായ അസീസ് നെടുമങ്ങാട് തന്നെ അനുകരിക്കുന്നത് നന്നായിട്ടല്ലെന്ന് നടന്‍ അശോകന്‍. ചില സമയങ്ങളില്‍ തന്നെ അനുകരിക്കുന്നത് ഉള്‍ക്കൊള്ളാന്‍ കഴിയാറില്ലെന്നും അശോകന്‍ പറഞ്ഞു. അശോകന് ഇഷ്ടമല്ലെങ്കില്‍…