Anagha Maya Ravi

ബൈസെക്ഷ്വല്‍ ആണെന്ന് പറഞ്ഞപ്പോള്‍ എന്നെ പിന്തുണച്ചവരും ഉണ്ട്; കാതലിലെ മമ്മൂട്ടിയുടെ മകള്‍

മമ്മൂട്ടി ചിത്രം കാതലില്‍ ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ചിരിക്കുന്ന നടിയാണ് പുതുമുഖം അനഘ രവി. 'ന്യൂ നോര്‍മല്‍' എന്ന ഷോര്‍ട്ട് ഫിലിമിലൂടെയാണ് അനഘ ആദ്യം ശ്രദ്ധിക്കപ്പെട്ടത്. അതിനുശേഷം സിനിമയിലേക്ക്…

10 months ago