Alphy Panjikaran Latest Photos

ഓണ സ്റ്റൈലിന് പുതിയ ടച്ച്; കസവ് സാരിയിൽ ആൽഫി പഞ്ഞിക്കാരൻ

ഓണക്കാല ഫാഷനിൽ ഇത്തവണ ട്രെൻഡാകുന്നത് സിംപിൾ സ്റ്റൈലിംഗും എലിഗന്റ് കസവ് സാരികളുമാണ്. അതിന് മികച്ച ഉദാഹരണമായി മാറുകയാണ് ആൽഫി പഞ്ഞിക്കാരന്റെ പുതിയ ഫോട്ടോഷൂട്ട്. മഞ്ഞ കരയുള്ള വെളുത്ത…

5 hours ago