Aleena Padikkal

ഇപ്പോള്‍ കുട്ടികള്‍ വേണ്ട എന്നാണ് തീരുമാനം, ഞങ്ങള്‍ക്ക് കുറച്ച് പക്വത വരട്ടെ; വിശേഷങ്ങള്‍ പങ്കുവെച്ച് അലീന പടിക്കല്‍

ബിഗ് ബോസ് ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് അലീന പടിക്കല്‍. ഈയടുത്താണ് താരത്തിന്റെ വിവാഹം കഴിഞ്ഞത്. വിവാഹശേഷം തന്റെ പേരുമായി ബന്ധപ്പെട്ട് ഗോസിപ്പുകള്‍ പ്രചരിച്ചതിനെ കുറിച്ച് മറുപടി പറയുകയാണ്…

2 years ago