ആരാധകര്‍ക്കായി അടിപൊളി ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് അഹാന.…
സൈബര്‍ തട്ടിപ്പ് സംഘത്തിന്റെ പി'fയില്‍ നിന്നും നടി മാലാ പര്‍വതി തലനാരിവയ്ക്ക് രക്ഷപ്പെട്ടു. കൊറിയര്‍ തടഞ്ഞുവെച്ചു എന്ന് പറഞ്ഞാണ് തട്ടിപ്പ് സംഘം മാലാ പാര്‍വതിയെ സമീപിച്ചത്. എന്നാല്‍…
നടനും നിര്‍മാതാവുമായ ബാല അറസ്റ്റില്‍. മുന്‍ ഭാര്യ നല്‍കിയ പരാതിയിലാണ് കടവന്ത്ര പൊലീസിന്റെ നടപടി. കൊച്ചി പാലാരിവട്ടത്തെ വീട്ടില്‍ നിന്നാണ് പൊലീസ് ബാലയെ കസ്റ്റഡിയിലെടുത്തത്. സോഷ്യല്‍ മീഡിയയില്‍…
സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാന്‍ വേണ്ടി അഡ്ജസ്റ്റ്‌മെന്റുകള്‍ ചെയ്യുന്നവര്‍ ഒരുപാടുണ്ടെന്ന് നടി റീഹാന. ചില ആര്‍ട്ടിസ്റ്റുകള്‍ അവരുടെ നിലനില്‍പ്പിനു വേണ്ടി വിട്ടുവീഴ്ചയ്ക്കു തയ്യാറാകുന്നു. ചിലര്‍ അവസരം വേണ്ട മാനം…
അടിപൊളി ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്ര സുരേഷ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് ഗായത്രി.…
സിനിമാ നിര്‍മ്മാതാക്കള്‍ക്കെതിരെ ഉയര്‍ന്നു വന്ന പരാതികള്‍ ഗുരുതരമെന്ന് ഡബ്യൂസിസി. സിനിമയിലെ തൊഴിലുടമകള്‍' എന്നാണ് കേരളത്തിലെ ചലച്ചിത്ര നിര്‍മ്മാതാക്കള്‍ തങ്ങളെത്തന്നെ വിശേഷിപ്പിക്കുന്നത്. അതായത് നിയമപരമായി അവര്‍ക്കൊപ്പവും അവരുടെ കീഴിലും…
അജയന്റെ രണ്ടാം മോഷണം നൂറ് കോടി ക്ലബില്‍ ഇടം പിടിച്ചതോടെ അഭിമാന നേട്ടം രണ്ടുതവണ കൈവരിച്ച താരമായി ടൊവിനോ തോമസ്. വേള്‍ഡ് വൈഡായി നൂറ് കോടി ക്ലബില്‍…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്‌ന വിന്‍സെന്റ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ചന്ദനമഴ എന്ന സീരിയലിലെ കേന്ദ്ര കഥാപാത്രമായ അമൃതയെ അവതരിപ്പിച്ച് മലയാളി പ്രേക്ഷകരുടെ ഇഷ്ട നടിയായ…
യുട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ സിനിമാ താരങ്ങള്‍ക്കെതിരെ കേസ്. നടിമാരായ സ്വാസിക, ബീന ആന്റണി, ബീന ആന്റണിയുടെ ഭര്‍ത്താവും നടനുമായ മനോജ് എന്നിവര്‍ക്കെതിരേയാണ് പൊലീസ് കേസെടുത്തത്.…
മമ്മൂട്ടിയെ പോലെ പരീക്ഷണ ചിത്രത്തിന്റെ ഭാഗമാകാന്‍ മോഹന്‍ലാലും. യുവസംവിധായകന്‍ കൃഷാന്തുമായി മോഹന്‍ലാല്‍ ഒന്നിക്കുന്നു. അടുത്ത വര്‍ഷമായിരിക്കും ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക. ആവാസവ്യൂഹം, പുരുഷപ്രേതം എന്നീ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട…