latest news
കുട്ടിയുടെ അച്ഛനെവിടെ എന്ന് ചോദ്യം; മറുപടിയുമായി താര കുടുംബം
Published on
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്.
നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫല്‍വന്‍സര്‍ കൂടിയാണ് ദിയ

ഇപ്പോഴിതാ താരകുടുംബത്തിന് നേരെ വലിയ വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. ദീപാവലി ആശംസയറിയിച്ച് കൊണ്ട് കുടുംബ സമേതമുള്ള ഫോട്ടോ പങ്കുവെച്ചതായിരുന്നു ദിയ കൃഷ്ണയുടെ പിതാവ് കൃഷ്ണ കുമാര്‍. തന്റെ ഭാര്യയും നാല് മക്കളും പേരക്കുട്ടിയും ഫോട്ടോയിലുണ്ട്. എന്നാല്‍ അശ്വിന്‍ മാത്രമില്ല. അശ്വിന്‍ കുടുംബാംഗമാണെന്ന് ഇപ്പോഴും കൃഷ്ണകുമാറിന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലേ എന്നാണ് നെറ്റിസണ്‍സിന്റെ ചോദ്യങ്ങള്‍.
