latest news
രേണു എങ്ങനേയും പൈസ ഉണ്ടാക്കും
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി ഈ ലോകത്തോട് വിടപറഞ്ഞത്. ഒരു അപകടമായിരുന്നു സുധിയുടെ ജീവന്‍ കവര്‍ന്നെടുത്തത്.
സുധിയുടെ ഓര്‍മ്മകളിലൂടെയാണ് രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രേണു. തന്റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്.
ഇപ്പോള്‍ രേണുവിന്റെ ബാര്‍ ഡാന്‍സാണ് വിവാദമായിരിക്കുന്നത്. പൈസയ്ക്കാണ് അവര്‍ പോയത്. ഇതുവരെയുള്ള രേണുവിന്റെ രീതികള്‍ പരിശോധിച്ചാല്‍ മനസിലാകും ഞാന്‍ എങ്ങനേയും പൈസയുണ്ടാക്കും ലൈഫ് മുന്നോട്ട് പോകണം എന്ന ഒറ്റ വാശിയിലാണ് രേണു. അതിന് അവര്‍ കുറ്റം പറയും ചതിക്കും നല്ലത് പറയും സങ്കടപ്പെടും. പൈസയുണ്ടാക്കണം എന്ന ലക്ഷ്യമെ രേണുവിന് ഉള്ളു. അവര്‍ അത് തുറന്ന് പറഞ്ഞിട്ടുമുണ്ട് കാണിച്ചിട്ടുമുണ്ട്. പൈസയുണ്ടാക്കാന്‍ ആരെയും കൊല്ലുകയോ മോഷ്ടിക്കുകയോ ചെയ്തിട്ടില്ലല്ലോ. ബാര്‍ ഡാന്‍സര്‍ എന്നത് ഒരു പ്രൊഫഷനാണ്. അതിലൂടെ പലരും ലക്ഷങ്ങള്‍ സമ്പാദിക്കുന്നുണ്ട്. ആണും പെണ്ണും ഈ തൊഴില്‍ ചെയ്യുന്നുണ്ട്. ആര്‍ക്കറിയാം അവിടെ നിന്ന് ക്ലിക്കായി രേണു വന്‍ രീതിയിലുള്ള ബാര്‍ ഡാന്‍സറായി ലക്ഷങ്ങള്‍ സമ്പാദിച്ച് ലൈഫ് സെറ്റിലാക്കിയാലോ. പറയാന്‍ പറ്റില്ല എന്നുമാണ് പലരും കമന്റ് ചെയ്യുന്നത്.
