latest news
ഗ്ലാമറസ് പോസുമായി കാജോള്‍
Published on
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കാജോള്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

1992ല്‍ പുറത്തിറങ്ങിയ ബേഖുദിഎന്ന ചിത്രത്തിലൂടെ ആണ് കാജോള്‍ അഭിനയ രംഗത്തേക്ക് തന്റെ കടന്നുവരവ് കുറിക്കുന്നത്. ആദ്യമായി ശ്രദ്ധേയമായ ഒരു ചിത്രം 1993ല്‍ റിലീസായ ഷാരൂഖ് ഖാന്‍ ചിത്രം ബാസിഗര്‍ ആണ്.

പ്രായം പോലും സ്തപ്തമായി പോകുന്ന ചില സാഹചര്യങ്ങളും വ്യക്തികളുമുണ്ട്. അതില്‍ ബോളിവുഡ് താരങ്ങളും ഒട്ടും പിന്നിലല്ല. ഒരു കാലത്ത് തന്റെ ശാരീരിക വടിവഴകുകൊണ്ട് കാജോള്‍ തന്റെ 50മത്തെ വയസിലും അത് തുടരുകയാണ്.
