Connect with us

Screenima

latest news

ഭാര്യയ്‌ക്കൊപ്പം നാഗചൈന്യ സഞ്ചരിക്കുന്നത് സാമന്ത നല്‍കിയ കാറില്‍

തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ സാനിധ്യമായി മാറി കഴിഞ്ഞ താരമാണ് സാമന്ത. യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ സിനിമാ ലോകത്തേക്ക് കടന്നുവന്ന സാമന്ത കുറഞ്ഞ കാലം കൊണ്ടാണ് വലിയ താരമൂല്യമുള്ള നായികയായി മാറിയത്. ഇന്ന് ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് സാമന്ത.

സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായ സാമന്തയ്ക്ക് 24 മീല്ല്യണിനടുത്ത് ഫോളോവേഴ്സ് ആണുള്ളത്. തന്റെ ചിത്രങ്ങളും വീഡിയോസുമെല്ലാം ഇന്‍സ്റ്റാ വാളില്‍ പോസ്റ്റ് ചെയ്യാന്‍ താരവും മറക്കാറില്ല.

അതേസമയം നാഗചൈതന്യയുടെ ഒരു വീഡിയോ സോഷ്യല്‍മീഡിയ വീണ്ടും ചര്‍ച്ചയാവുകയാണ്. ശോഭിതയ്‌ക്കൊപ്പം ചുവന്ന കാര്‍ ഓടിച്ച് പോകുന്ന നാ?ഗചൈതന്യയാണ് ചര്‍ച്ചയാകുന്നത്. നാ?ഗചൈതന്യ ഓടിക്കുന്ന ചുവന്ന കാര്‍ ഫെറാറിയാണെന്നും അത് നടന് സമ്മാനിച്ചത് മുന്‍ ഭാര്യ സാമന്തയാണെന്നുമാണ് ഒരു വിഭാ?ഗം കുറിക്കുന്നത്. സാമന്ത ഇരുന്നിരുന്ന സീറ്റില്‍ ശോഭിതയെ ഇരുത്തിയ നാ?ഗചൈതന്യയ്ക്ക് എതിരെ നിരവധിപേര്‍ ?ഹേറ്റ് കമന്റുകളുമായും എത്തിയിട്ടുണ്ട്. പണത്തിനും കാറിനും വില കല്‍പ്പിക്കുന്നു. നാ?ഗചൈതന്യ സമ്മാനം നല്‍കിയ വ്യക്തിയെ വിലമതിച്ചില്ല എന്നിങ്ങനെയാണ് കമന്റുകള്‍.

Continue Reading
To Top