latest news
റാണയുമായി തൃഷ പത്തുവര്‍ഷത്തെ പ്രണയം അവസാനിപ്പിച്ചത് ഇങ്ങനെ
തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ് ഇന്നും പ്രേക്ഷകരുടെ പ്രിയതാരം തൃഷ. പെന്നിയന്‍ സെല്‍വനും കഴിഞ്ഞ് ലിയോ വരെയെത്തി നില്‍ക്കുന്ന തൃഷയുടെ കരിയര്‍ എന്നും ഉയര്‍ച്ചകളുടേത് തന്നെയായിരുന്നു. ഐഡന്റിറ്റി എന്ന മലയാള ചിത്രത്തില്‍ ടൊവിനോ തോമസിനൊപ്പം അഭിനയിച്ച ചിത്രമാണ് തൃഷയുടെതായി ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയത്.
ദളപതി വിജയ്യുമായി നടി പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ കനത്തതോടെ, വലിയ മാധ്യമ ശ്രദ്ധ നേടുകയാണ് തൃഷ. എന്നാല്‍, വിജയ്ക്ക് മുന്‍പ് തമിഴിന്റെ പ്രിയ നായിക, പ്രശസ്ത തെലുങ്ക് നടനും പ്രൊഡ്യൂസറുമായ റാണ ദഗ്ഗുബതിയുമായി പ്രണയത്തിലായിരുന്നു. പത്ത് വര്‍ഷത്തോളമാണ് ഇരുവരുടെയും ബന്ധം നീണ്ടു നിന്നത്.
ഇതേക്കുറിച്ച് റാണ പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. ദളപതി വിജയ്യുമായി നടി പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ കനത്തതോടെ, വലിയ മാധ്യമ ശ്രദ്ധ നേടുകയാണ് തൃഷ. എന്നാല്‍, വിജയ്ക്ക് മുന്‍പ് തമിഴിന്റെ പ്രിയ നായിക, പ്രശസ്ത തെലുങ്ക് നടനും പ്രൊഡ്യൂസറുമായ റാണ ദഗ്ഗുബതിയുമായി പ്രണയത്തിലായിരുന്നു. പത്ത് വര്‍ഷത്തോളമാണ് ഇരുവരുടെയും ബന്ധം നീണ്ടു നിന്നത്.
