Connect with us

Screenima

latest news

പെണ്‍കൊച്ചാണെങ്കിലും ആണ്‍കൊച്ചാണെങ്കിലും ഞാന്‍ വാങ്ങിയതെല്ലാം ഇടീപ്പിക്കും; ദിയ പറയുന്നു

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്.

നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫല്‍വന്‍സര്‍ കൂടിയാണ് ദിയ. താരം ഇപ്പോള്‍ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ്.

ഇപ്പോള്‍ കുഞ്ഞിനായി താന്‍ വാങ്ങിയ സാധനങ്ങളെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ജെന്റര്‍ നോക്കി ഒന്നും വാങ്ങിയിട്ടില്ല. ന്യൂട്രലായാണ് വാങ്ങിയത്. പെണ്‍കൊച്ചാണെങ്കിലും ആണ്‍കൊച്ചാണെങ്കിലും ഞാന്‍ വാങ്ങിയതെല്ലാം ഇടീപ്പിക്കും. പിങ്ക്, ബ്ലൂ, യെല്ലോ, ?ഗ്രീന്‍ തുടങ്ങി എല്ലാ കളറിലും ടവ്വലും ഡ്രസ്സും പില്ലോയുമെല്ലാം വാങ്ങിയിട്ടുണ്ട്. ബെഡ്ഡ് പോലുള്ളവ വാങ്ങിയപ്പോള്‍ കളര്‍ നോക്കിയില്ല. ഏറ്റവും നല്ലത് നോക്കി എടുത്തു അത്രമാത്രം. കളര്‍ ഇഷ്ടപ്പെടാതെ കുഞ്ഞ് റിജക്ട് ചെയ്യുന്ന സാധനങ്ങള്‍ ഞാന്‍ ഉപയോ?ഗിക്കും. ജാപ്പാന്‍ പ്രോഡക്ട്‌സും ചെന്നൈയില്‍ നിന്നും വാങ്ങിയ ഇംപോര്‍ട്ടഡായ പ്രോഡക്ടസുമാണ് ഏറെയും എന്നും ദിയ പറയുന്നു.

Continue Reading
To Top