latest news
ഗവണ്മെന്റ് ഉദ്യോഗസ്ഥന്റെയും ദുബായിക്കാരന്റേയും പ്രപ്പോസല്‍ വന്നു; രേണു
Published on
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി ഈ ലോകത്തോട് വിടപറഞ്ഞത്. ഒരു അപകടമായിരുന്നു സുധിയുടെ ജീവന് കവര്‍ന്നെടുത്തത്.
സുധിയുടെ ഓര്‍മ്മകളിലൂടെയാണ് രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രേണു. തന്റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്.

ഇപ്പോള്‍ തനിക്ക് വന്ന വിവാഹലോചനകളെക്കുറിച്ച് പറയുകയാണ് താരം. ഗവണ്മെന്റ് ഉദ്യോഗസ്ഥന്റെയും ദുബായിക്കാരന്റേയും വിവാഹ ആലോചന വരെ തനിക്ക് വന്നുവെന്ന് രേണു പറയുന്നു. ഞാന്‍ വേറെ കല്യാണമൊന്നും കഴിച്ചിട്ടില്ല. ഇന്നും ഞാന്‍ സുധി ചേട്ടന്റെ വൈഫാണ് എന്നും രേണു പറയുന്നു.
