latest news
കക്ഷി അമ്മിണിപ്പിള്ളയിലെ നായികയെ ഓര്‍മയുണ്ടോ? ഫറ ഷിബിലയുടെ കിടിലന്‍ ചിത്രങ്ങള്‍ കാണാം
														Published on 
														
													
												ആദ്യ സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഫറ ഷിബില. ആസിഫ് അലി നായകനായ കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെയാണ് ഫറ ശ്രദ്ധിക്കപ്പെട്ടത്. സോഷ്യല്‍ മീഡിയയിലും ഫറ സജീവമാണ്.

Fara Shibla
ഫറയുടെ പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
കറുപ്പ് ഡ്രസില്‍ അതീവ സുന്ദരിയായാണ് ഫറയെ ഈ ചിത്രങ്ങളില്‍ കാണുന്നത്.

Fara Shibla
കക്ഷി അമ്മിണിപ്പിള്ളയില്‍ കാന്തി ശിവദാസന്‍ എന്ന കഥാപാത്രത്തെയാണ് ഫറ അവതരിപ്പിച്ചത്.
											
																			