Connect with us

Screenima

Khushbhu

latest news

20 കിലോ കുറച്ച് ഞെട്ടിക്കുന്ന മേക്കോവറുമായി ഖുശ്ബു video

പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970 സെപ്റ്റംബര്‍ 29 നാണ് ഖുശ്ബുവിന്റെ ജനനം. താരത്തിനു ഇപ്പോള്‍ 52 വയസ്സാണ് പ്രായം. നടി, രാഷ്ട്രീയക്കാരി, സിനിമ നിര്‍മാതാവ്, ടെലിവിഷന്‍ അവതാരക എന്നീ നിലയിലെല്ലാം ശ്രദ്ധിക്കപ്പെട്ട താരമാണ് ഖുശ്ബു. നഖാത് ഖാന്‍ എന്നാണ് താരത്തിന്റെ ആദ്യത്തെ പേര്. മുസ്ലിം കുടുംബത്തിലാണ് ഖുശ്ബു ജനിച്ചത്. ബാലതാരമായി സിനിമയിലെത്തിയപ്പോള്‍ ഖുശ്ബു എന്ന പേര് സ്വീകരിച്ചു.

ഇപ്പോള്‍ തടി കുറച്ച് വലിയ മേക്കോവര്‍ നടത്തിയിരിക്കുകയാണ് താരം. കൊവിഡ് ലോക്ക് ഡൗണിന് മുമ്പ് 93 കിലോ ആയിരുന്നു ഖുസ്ബുവിന്റെ ഭാരം. കഠിനമായ ഡയറ്റും വ്യായാമവും യോഗയുമാണ് ഖുശ്ബുവിന്റെ മാറ്റത്തിന് പിന്നില്‍. 20 കിലോയോളമാണ് താരം കുറച്ചിരിക്കുന്നത്.

ദിവസവും രാവിലെ ഒരു മണിക്കൂര്‍ വര്‍ക്കൗട്ട് ചെയ്യും. വൈകുന്നേരും 40-50 മിനുറ്റ് നടക്കാന്‍ പോകും. നടക്കാന്‍ പറ്റാത്ത ദിവസങ്ങളില്‍ വര്‍ക്കൗട്ട് ഇരട്ടിയാക്കും. രാവിലേയും വൈകിട്ടും വര്‍ക്കൗട്ട് ചെയ്യും” എന്നാണ് ഖുശ്ബു തടി കുറച്ചതിനെക്കുറിച്ച് പറയുന്നത്.

Continue Reading
To Top