latest news
തന്റെ ആദ്യ ചുംബനം അതായിരുന്നു; തുറന്ന് പറഞ്ഞ് നാഗചൈതന്യ
														Published on 
														
													
												ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള വിവാഹവും ശേഷമുള്ള വിവാഹ മോചനവും വലിയ വാര്‍ത്തയായിരുന്നു.
ഈയടുത്താണ് താരം ശോഭിതയെ വിവാഹം ചെയ്തത്. ഇപ്പോള്‍ തന്റെ ആദ്യ പ്രണയക്കെക്കുറിച്ചും ആദ്യ ചുംബനത്തെക്കുറിച്ചും ഒക്കെയാണ് ശോഭിത സംസാരിക്കുന്നത്.
തന്റെ ആദ്യത്തെ ചുംബനം കൂടെ പഠിച്ച കുട്ടിയുമായിട്ടായിരുന്നു. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അത് സംഭവിക്കുന്നത്. അന്ന് സഹപാഠിയുമായി താന്‍ പ്രണയത്തിലായിരുന്നു. അവളുമായിട്ടാണ് ആദ്യ ചുംബനം ഉണ്ടായെതന്നും നാഗചൈതന്യ പറയുന്നു.
											
																			