latest news
മാമ ഇപ്പോള്‍ എവിടെ പോയാലും പെട്ടെന്ന് വീട്ടിലെത്തും; ബാലയെക്കുറിച്ച് കോകില
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍ രോഗത്തെ തുടര്‍ന്ന് താരം കുറച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്നു ബാല. ഒടുവില്‍ കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തി.അമൃത സുരേഷാണ് താരത്തിന്റെ ആദ്യ ഭാര്യ. പിന്നീട് എലിസബത്തിനെ വിവാഹം ചെയ്തു. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് എലിസബത്തും തന്റെ കൂടെ ഇല്ലെന്ന് ബാല വ്യക്തമാക്കിയിരുന്നു.
ഇയടുത്താണ് താരം വീണ്ടും വിവാഹിതനായത്. ബന്ധുകൂടിയായ കോകിലയെയാണ് താരം വിവാഹം ചെയ്തത്. ഈയടുത്താണ് താരവും ഭാര്യയും ചേര്‍ന്ന് ഒരു യൂട്യൂബ് ചാനല്‍ ആരംഭിച്ചത്.
ഇപ്പോള്‍ ബാലയെക്കുറിച്ചാണ് കോകില പറയുന്നത്. ഇപ്പോള്‍ എവിടെ പോയാലും മാമ വളരെ പെട്ടെന്ന് വീട്ടിലക്ക് തിരിച്ചെത്തുമെന്ന് കോകിലയും വ്യക്തമാക്കി. കല്യാണത്തിന് മുമ്പ് എനിക്ക് ഒന്നും അറിയില്ലായിരുന്നു. ഓരോന്നായി പഠിച്ചു. തെറ്റ് പറ്റിയാല്‍ മാമ പറഞ്ഞ് തരും. എന്നേക്കാള്‍ സ്‌നേഹം മാമയ്ക്കാണെന്നും കോകില പറഞ്ഞു.
