latest news
മകള്‍ ഇപ്പോള്‍ ഒത്തിരി വലുതായി; പക്രു പറയുന്നു
മിമിക്രി വേദികളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഗിന്നസ് പക്രു. സിനിമകളിലൂടെയും സ്റ്റേജിലും താരം മലയാളികളെ എന്നും കുടുകുടാ ചിരിപ്പിച്ചു. ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പാടുകള്‍ താരത്തിന് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.
അത്ഭുതദ്വീപ് എന്ന സിനിയാണ് ഗിന്നസ് പക്രുവിന് വലിയ ബ്രേക്ക് നല്‍കിയത്. പൊക്കമില്ലാതിരുന്നിട്ടും അതിലൂടെ നായകന്റെ തുല്യ പ്രധാന്യമുള്ള വേഷം ചെയ്യാന്‍ താരത്തിന് സാധിച്ചു.
ഇപ്പോള്‍ മകളെക്കൊപ്പമുള്ള ഫോട്ടോ പക്രു പങ്കുവെച്ചിരുന്നു. ഇതിന് താഴെ പലരും പങ്കുവെച്ച കമന്റുമകളാണ് വൈറലായിരിക്കുന്നത്. ഇതിനിടെ മകളൊത്തിരി വളര്‍ന്നു, അവളുടെ വിവാഹത്തിന് ക്ഷണിക്കണമേ എന്ന ചോദ്യവുമായിട്ടും ചിലരെത്തി. ആ കുട്ടി ആദ്യം പഠിച്ചു നല്ലൊരു പൊസിഷന്‍ എത്തട്ടെ. എന്നിട്ടല്ലേ കല്യാണമെന്ന് മറുപടി പറഞ്ഞവരുമുണ്ട്. അവള്‍ ഐപിഎസ് എടുത്താല്‍ സൂപ്പര്‍ ലുക്ക് ആയിരിക്കും എന്നുമാണ് പലരും പറയുന്നത്.
