latest news
കിടിലന്‍ പോസില്‍ ചിത്രങ്ങളുമായി റിമ കല്ലിങ്കല്‍
Published on
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് റിമ കല്ലിങ്കല്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

1984 ജനുവരി 18 നാണ് താരത്തിന്റെ ജനനം. താരത്തിന് ഇപ്പോള്‍ 40 വയസ്സായി. മികച്ചൊരു നര്‍ത്തകി കൂടിയാണ് താരം.

നീലത്താമര, 22 ഫീമെയില്‍ കോട്ടയം എന്നീ സിനിമകളിലൂടെയാണ് റിമ മലയാള ചലച്ചിത്ര ലോകത്ത് സജീവമായത്. വളരെ ബോള്‍ഡ് ആയ നിരവധി കഥാപാത്രങ്ങള്‍ റിമ അവതരിപ്പിച്ചു
