latest news
ഭര്‍ത്താവിനെ കളഞ്ഞ് വരാന്‍ മെസേജ് വരാറുണ്ട്: നിമിഷ ബിജോ
Published on
ഒരുപാട് കാലമായി മോഡലിങ്ങില്‍ തിളങ്ങി നില്‍ക്കുന്ന മലയാളി മോഡലാണ് നിമിഷ ബിജോ .ആരെയും മയക്കുന്ന ശരീരവും ആകാര വടിവും തന്നെയാണ് താരത്തെ ഇത്രയധികം ആരാധകരെ നേടിയെടുക്കുവാന്‍ സാധിച്ചത്.
സോഷ്യല്‍മീഡിയയില്‍ സജീവ സാന്നിധ്യമാണ് നിമിഷ. റീലുകളിലൂടേയും മറ്റുമാണ് നിമിഷ ശ്രദ്ധ നേടുന്നത്. ഇപ്പോള്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. ഭര്‍ത്താവിനെക്കുറിച്ചാണ് താരം പറയുന്നത്.
ഇന്നത്തെ കാലത്ത് പെണ്‍കുട്ടികള്‍ ചെറിയ പ്രശ്‌നത്തിന് പോലും ഭര്‍ത്താവിനെ വിട്ട് പോകും. എന്നാല്‍ താനതിന് തയ്യാറായില്ലെന്ന് നിമിഷ ചൂണ്ടിക്കാട്ടുന്നു. നീ കളഞ്ഞിട്ട് വാ, ഞാന്‍ ജീവിതം തരാമെന്ന് പറഞ്ഞ് ഇഷ്ടം പോലെയാളുകള്‍ ഇന്‍ബോക്‌സില്‍ മെസേജ് ചെയ്യും. മനസറിഞ്ഞ് ഒരാളയേ സ്‌നേഹിക്കാന്‍ പറ്റൂയെന്നും നിമിഷ വ്യക്തമാക്കി.
