Connect with us

Screenima

latest news

കുഞ്ഞ് വേണം; ആഗ്രഹം തുറന്ന് പറഞ്ഞ് പത്മപ്രിയ

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പത്മപ്രിയ. ചുരുക്കം സിനിമകള്‍കൊണ്ട് മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് പത്മപ്രിയ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.

ചെറുപ്പകാലത്തുതന്നെ നൃത്തം അഭ്യസിച്ച പത്മപ്രിയ, 200 ലധികം പൊതുവേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. പത്മപ്രിയയുടെ ഗുരു നാട്യബ്രഹ്മ വി.എസ്. രാമമൂര്‍ത്തി ആണ്. 1990 കളില്‍ ദൂരദര്‍ശനു വേണ്ടി നൃത്തപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഇപ്പോള്‍ തന്റെ ജീവിതത്തെക്കുറിച്ചാണ് താരം പറയുന്നത്. ഗുജറാത്ത് കാരനായ ജാസ്മിന്‍ ഷായാണ് താരത്തിന്റെ ഭര്‍ത്താവ്. വ്യക്തി ജീവിതത്തില്‍ ഒരു കുഞ്ഞ് വേണമെന്ന ആഗ്രഹമുണ്ട്. പങ്കാളിക്കൊപ്പം വ്യത്യസ്തമായ കുടുംബ ജീവിതമാണ് നയിക്കുന്നത്. ഒരു പാരന്റ് ആകാന്‍ ആഗ്രഹമുണ്ട്. കരിയറില്‍ നിന്ന് മാറി നിന്നതിന് പല കാരണങ്ങളുണ്ടെന്നും പത്മപ്രിയ പറയുന്നു. നടിയായിരിക്കുന്ന ജീവിതം ബുദ്ധിമുട്ടാണ്. ചലഞ്ചിംഗ് ആയ റോള്‍ ചെയ്താലും വേ?ഗത്തില്‍ അവസരം വരാത്തപ്പോള്‍ താന്‍ പഠനത്തിലേക്ക് തിരിഞ്ഞെന്നും പത്മപ്രിയ പറയുന്നു.

Continue Reading
To Top