Connect with us

Screenima

latest news

ഒരു ടെലിവിഷന്‍ ഷോ കാരണം തകരുന്നതല്ല കുടുംബം: വീണ

നടിയായും നര്‍ത്തകി എന്ന നിലയിലും കഴിവെ തെളിയിച്ച താരമാണ് വീണ നായര്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവാണ് വീണ. എന്നും ആരാധകര്‍ക്കായി താരം ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.

വെള്ളിമൂങ്ങ എന്ന സിനിമയില്‍ നല്ലൊരു വേഷം ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. സിരീയലിലും നല്ല വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ബിഗ്‌ബോസ് എന്ന റിയാലിറ്റി ഷോയിലും നല്ല പ്രകടനമായിരുന്നു വീണ കാഴ്ച വെച്ചത്.

ഇപ്പോള്‍ തന്റെ വിവാഹമോചനത്തെക്കുറിച്ച് പറയുകയാണ് താരം.ഒരു ടെലിവിഷന്‍ ഷോ കാരണം തകരുന്നത് അല്ല ഒരു കുടുംബം. അത് കുറേ നാളുകളായുള്ള യാത്രകള്‍ കൊണ്ട് സംഭവിക്കുന്നതാണ്. ഈ പരിപാടി കാരണമാണ് എന്റെയും മഞ്ജു പത്രോസിന്റെയും ജീവിതം തകര്‍ന്നത് എന്ന വാര്‍ത്തകള്‍ ഒക്കെ കണ്ടിരുന്നു. അതില്‍ ഒരു സത്യവുമില്ല,’ എന്നായിരുന്നു വീണയുടെ വാക്കുകള്‍.

Continue Reading
To Top