Connect with us

Screenima

latest news

നാരായണീന്റെ മൂന്നാണ്മക്കള്‍ തിയേറ്ററിലേയ്ക്ക്

ജോജോ ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഗുഡ്‌വില്‍ എന്റര്‍ടൈയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന നാരായണീന്റെ മൂന്നണ്മക്കള്‍ ഉടന്‍ തീയേറ്ററുകളിലേക്ക്. ശരണ്‍ വേലായുധന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ പേര് തന്നെയാണ് ഇതിലെ ഏറ്റവും വലിയ ആകര്‍ഷണം.

ഗാര്‍ഗി അനന്തന്‍, ഷെല്ലി നാബു, സജിത മഠത്തില്‍, തോമസ് മാത്യു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.

അപ്പു പ്രഭാകര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം രാഹുല്‍ രാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിസ്‌കണ്‍ പൊടുത്താസ്, വരികള്‍ റഫീഖ് അഹമ്മദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രതീക് ബാഗി, എഡിറ്റിംഗ് ജ്യോതി സ്വരൂപ് പാണ്ട

Continue Reading
To Top