latest news
സുബിയുടെ കിഡ്‌നി ട്രാന്‍സ്പ്ലാന്റ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു; അമ്മ പറയുന്നു
Published on
ചിരികള്‍ ബാക്കിയാക്കി എല്ലാവരെയും വേദനിപ്പിച്ചു കൊണ്ടാണ് സുബി സുരേഷ് ഈ ലോകത്തോട് വിട പറഞ്ഞത്. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്നാണ് നടിയും അവതാരകയുമായ സുബി സുരേഷിന്റെ മരണം.
ഇപ്പോള്‍ സുബിയുടെ അവസാന ദിനങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് അമ്മ. 25 ദീവസം സുബി ഐസിയുവിലായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 15 ദിവസം കഴിഞ്ഞപ്പോഴേയ്ക്കും മഞ്ഞപ്പിത്തം കൂടുതലായി കിഡ്‌നിയെ ബാധിച്ചു.
ഡയാലിസിസ് ചെയ്തു. ഒടുവില്‍ ട്രാന്‍സ്പ്ലാന്റ് ചെയ്യാനും തീരുമാനിച്ചു. സുരേഷ് ഗോപി അടക്കം എല്ലാവരും സഹായിച്ചു. പക്ഷേ സുബിയ്ക്ക് യോഗമില്ലാതെ പോയിന്നും അമ്മ പറഞ്ഞു.