latest news
മോശം കമന്റ്, ചുട്ട മറുപടിയുമായി ഗോപി സുന്ദര്‍
Published on
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. അദ്ദേഹത്തിന്റെ ജീവിതവും ഏറെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതാണ്.
ഗായിക അമൃത സുരേഷിന് ഗോപി സുന്ദര്‍ വിവാഹം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ വേര്‍പിരിഞ്ഞു. ഇതിന് പിന്നാലെ ഗോപി സുന്ദര്‍ ആരുടെ കൂടെ ഫോട്ടോ പങ്കുവെച്ചാലും അതിനെല്ലാം മോശം കമന്റുകളാണ് വരുന്നു.
പെണ്‍ സുഹൃത്തുക്കളുടെ ഫോട്ടോ പങ്കുവെയ്ക്കുമ്പോള്‍ വലിയ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നു. ഇപ്പോള്‍ മോശം കമന്റിന് നല്ല മറുപടി നല്‍കിയിരിക്കുകയാണ ്താരം. തന്റെ ഒറ്റയ്ക്കുള്ള ചിത്രം പങ്കുവെച്ചപ്പോള്‍ അതിന് താഴെയാണ് കമന്റ് വന്നത്. അണ്ണാ, കിളികള്‍ ഒന്നും ഇല്ലേ,?’ എന്നായിരുന്നു ഒരാള്‍ ഇട്ട കമന്റ്. പിന്നാലെ അദ്ദേഹം മറുപടിയും നല്‍കി. ഈ കാട്ടില്‍ ഒരുപാട് കിളികളും പക്ഷികളും മൃഗങ്ങളും ഉണ്ട്,’ ഗോപി സുന്ദര്‍ പറഞ്ഞത്.