latest news
തനിക്കുമുണ്ടായിരുന്നു പ്രണയം; ഇടവേള ബാബു പറയുന്നു
														Published on 
														
													
												ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഇവവേള ബാബു. ഇപ്പോള്‍ തന്റെ പ്രണയത്തെക്കുറിച്ച് പറയുകയാണ് താരം. കുടുംബത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിയുമായി താന്‍ പ്രണയത്തിലായിരുന്നു എന്നാണ് താരം പറയുന്നത്.
അവള്‍ വന്ന് ഇങ്ങോട്ടാണ് ഇഷ്ടമാണെന്ന് പറഞ്ഞത്. ഒടുവില്‍ ഞങ്ങള്‍ പ്രണയത്തിലായി. എന്നാല്‍ വീട്ടുകാര്‍ക്ക് വലിയ എതിര്‍പ്പായിരുന്നു. ഇതോടെ വിവാഹം നടക്കാതെയായി.
ഒരുമിച്ച് ജീവിച്ചാല്‍ പലരേയും വേദനിപ്പിക്കേണ്ടിവരും എന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. ഇതോടെ ബന്ധം അവസാനിപ്പിച്ചു. ഒപ്പം ഇനി വിവാഹം കഴിക്കില്ല എന്ന തീരുമാനം താന്‍ എടുത്തതായും താരം പറയുന്നു.
 
											
																			
