Connect with us

Screenima

latest news

ഗ്ലാമറസ് പോസുമായി അഞ്ജന മോഹൻ

ആരാധകർക്കായി പുതിയ ചിത്രങ്ങൾ പങ്കുവെച്ച് അഞ്ജന മോഹൻ. ഇൻസ്റ്റാഗ്രാമിലാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ ഏറെ മനോഹരിയാണ് താരം.

യെസ്മ വെബ് സീരിസിലെ നാൻസി എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് അഞ്ജന. നിരവധി ആരാധകരെയാണ് വെബ് സീരീസിലെ പ്രകടനത്തിലൂടെ അഞ്ജന നേടിയത്.

യെസ്മ സീരിസിലെ അഡൽട്ട് ഓൺലി സീരിസായ നാൻസിയിൽ നാൻസി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിലും ആരാധകർക്കായി ചൂടൻ ചിത്രങ്ങൾ താരം പങ്കുവെയ്ക്കാറുണ്ട്.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top