Connect with us

Screenima

kalidas 3

latest news

ഞാന്‍ മരിക്കുന്ന സിനിമകളെല്ലാം ബ്ലോക്ക്ബസ്റ്റര്‍ ആവുന്നുണ്ട്: കാളിദാസ് ജയറാം

ബാലതാരമായി എത്തി ആരാധകരുടെ മനസ് കവര്‍ന്ന താരമാണ് കാളിദാസ് ജയറാം. സിനിമയില്‍ ജയറാമിന്റെ മകനായി തന്നെ അഭിനയിക്കാന്‍ കാളിദാസിന് ഭാഗ്യം വഭിച്ചു. വളര്‍ന്നപ്പോള്‍ നായകനായും താരം സിനിമയില്‍ സജീവമായി.

ഇപ്പോള്‍ മലയാളത്തില്‍ അത്ര സജീവമല്ലെങ്കിലും തമിഴില്‍ താരം സജീവമാണ്. ധനുഷിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ രായനില്‍ കാളിദാസും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ‘

ഇപ്പോള്‍ താരത്തിന്റെ വാക്കുകളാണ് വൈറലായിരിക്കുന്നത്. ഞാന്‍ മരിക്കുന്ന സിനിമകളെല്ലാം ബ്ലോക്ക്ബസ്റ്റര്‍ ആവുന്നുണ്ടെന്ന കാര്യം ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്എന്നാണ് കാളിദാസ് പറയുന്നത്.

Continue Reading
To Top