സാരിയില്‍ മനംമയക്കും സൗന്ദര്യവുമായി അപര്‍ണ ബാലമുരളി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ ബാലമുരളി.

ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

സുരരൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിനു 2020 ലെ ദേശീയ അവാര്‍ഡ് വാങ്ങിയ താരമാണ് അപര്‍ണ.

1995 സെപ്റ്റംബര്‍ 11 ന് തൃശൂരിലാണ് അപര്‍ണയുടെ ജനനം. താരത്തിനു ഇപ്പോള്‍ 26 വയസ് കഴിഞ്ഞിട്ടേയുള്ളൂ.

ചെറിയ പ്രായത്തില്‍ തന്നെ ദേശീയ അവാര്‍ഡ് നേടി മലയാളികളുടെ അഭിമാനമായിരിക്കുകയാണ് അപര്‍ണ.

നടി, പിന്നണി ഗായിക, നര്‍ത്തകി എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ട അപര്‍ണ തന്റെ 18ാം വയസ്സിലാണ് അഭിനയ ലോകത്തേക്ക് എത്തിയത്.

ഒരു സെക്കൻഡ് ക്ലാസ് യാത്ര, മഹേഷിൻ്റെ പ്രതികാരം, ഒരു മുത്തശി ഗാഥ, സൺഡേ ഹോളിഡേ എന്നിവയാണ് അപർണയുടെ ശ്രദ്ധേയ ചിത്രങ്ങൾ.

കൂടാതെ തൃശ്ശിവപേരൂർ ക്ലിപ്തം, കാമുകി, ബി ടെക്, ഓൾ രാമേന്ദ്രൻ, സർവം താള മയ്യം, സുരരായ് പോട്ർ, വീട്ട് വിയർ.

screenima.com

or visit us at

Like & Share