Connect with us

Screenima

latest news

ഗര്‍ഭിണിയായി ആദ്യ നാളുകളില്‍ ജഗത്തിനെപോലും എനിക്ക് കൈകാര്യം ചെയ്യാന്‍ പറ്റിയില്ല: അമല പോള്‍

മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ് അമല പോള്‍. തമിഴിലും തെലുങ്കിലുമെല്ലാം തിളങ്ങിയ താരം മുന്‍നിര നായക കഥാപാത്രങ്ങള്‍ക്കപ്പം സ്‌ക്രീന്‍ സ്‌പെയ്‌സ് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

സിനിമിയിലെന്നതുപോലെ തന്നെ അമലയുടെ വ്യക്തി ജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. പ്രണയവും വിവാഹവും വേര്‍പിരിയലുമെല്ലാം പാപ്പരാസികള്‍ ആഘോഷമാക്കുകയും ചെയ്തതാണ്. ഇത് സാധാരണക്കാര്‍ക്കിടയിലും പല ഊഹോപോഹങ്ങള്‍ക്കും കാരണമായിരുന്നു.

ഇപ്പോള്‍ തന്റെ ഭര്‍ഭകാലത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം. ആദ്യ മാസങ്ങളില്‍ വലിയ ബുദ്ധിമുട്ടായിരുന്നു. ജഗത്തിനെപോലും എനിക്ക് ഡീല്‍ ചെയ്യാന്‍ പറ്റിയില്ല. ആ സമയത്ത് അമ്മയും ഞാനും മാത്രമായിരുന്നു വീട്ടില്‍. കുക്ക് ഉണ്ടാക്കുന്ന ഭക്ഷണം പോലും എനിക്ക് പറ്റുന്നുണ്ടായില്ല എന്നും താരം പറയുന്നു.

Continue Reading
To Top