Connect with us

Screenima

latest news

പ്രണയ നിമിഷങ്ങള്‍ പങ്കുവെച്ച് അമല പോളും ഭര്‍ത്താവും

ആരാധകര്‍ക്കായി തങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോളും ഭര്‍ത്താവും. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

1991 ഒക്ടോബര്‍ 26 നാണ് താരത്തിന്റെ ജനനം. താരത്തിനു ഇപ്പോള്‍ 32 വയസ്സായി. പ്രായത്തെ തോല്‍പ്പിക്കുന്ന ഗ്ലാമറസ് ലുക്കിലാണ് അമലയെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കാണുന്നത്.

എറണാകുളം ആലുവ സ്വദേശിനിയാണ് താരം. തമിഴിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യാന്‍ അമലയ്ക്ക് സാധിച്ചു.

Continue Reading
To Top