latest news
പ്രണയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസികയും പ്രേമും
Published on
ആരാധകര്‍ക്കായി തങ്ങളുടെ പ്രണയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസികയും പ്രേമും. ഇന്‍സ്റ്റഗ്രാമിലാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്.
ചുരുങ്ങിയ കാലയളവില്‍ സിരിയല്‍ സിനിമാ ലോകത്ത് സ്വാസിക തനിക്ക് ഒരു ഇടം കണ്ടെത്തിക്കഴിഞ്ഞു. സീത എന്ന സിരീയലിലൂടെയാണ് താരം കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.
അഭിനയം കൊണ്ടു മാത്രമല്ല പലപ്പോഴും ബോള്‍ഡായുള്ള നിലപാടുകളിലൂടെയും താരം വാര്‍ത്തകളില്‍ നിറയാറുണ്ട്
