പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഗായത്രി സുരേഷ്.
ഗ്ലാമര്‍ വേഷങ്ങളിലും നാടന്‍ വേഷങ്ങളിലും ഒരു പോലെ താരം പ്രത്യക്ഷപ്പെടാറഉണ്ട്.
സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം.
2014ലെ മിസ് കേരളയായിരുന്നു ഗായത്രി.
കുഞ്ചാക്കോ ബോബന് നായകനായി അഭിനയിച്ച ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.
പ്രണവ് മോഹന്‍ലാലിനെ വിവാഹം ചെയ്യണം എന്ന് പറഞ്ഞ് വലിയ ട്രോള്‍ ഗായത്രി നേടിയിരുന്നു.
ഇപ്പോള്‍ പ്രണവിനെക്കുറിച്ച് പറയുകയാണ് താരം.
ഒരു എലിജിബിൾ ബാച്ചിലർ എന്ന നിലയിൽ തനിക്ക് ഇപ്പോഴും പ്രണവിനോട് പ്രണയമുണ്ടെന്നും അവർ പറഞ്ഞു.
ഒരു ഘട്ടത്തിൽ തന്റെ ഫോൺ വാൾപേപ്പർ പ്രണവ് മോഹൻലാലായിരുന്നുവെന്നും ഗായത്രി പറയുന്നു.
or visit us at