മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നടനാണ് ജയറാം.
1988ല്‍ പദ്മരാജന് സംവിധാനം ചെയ്ത അപരന് എന്ന ചലച്ചിത്രത്തില്‍ നായകവേഷം ചെയ്തുകൊണ്ടാണ് സിനിമയില്‍ എത്തിയത്.
അതിനു മുന്‍പ് മിമിക്രി വേദികളിലും താരം സജീവമായിരുന്നു.
സത്യന് അന്തിക്കാട്, രാജസേനന് തുടങ്ങിയ പ്രശസ്ത മലയാളചലച്ചിത്രസംവിധായകരുടെ ധാരാളം ചിത്രങ്ങളില്‍ ജയറാം അഭിനയിച്ചിട്ടുണ്ട്.
ഇവയില്‍ മിക്കവയും ഉന്നത വിജയം കൈവരിച്ച ചിത്രങ്ങളായിരുന്നു.
വീണ്ടും ചില വീട്ടുകാര്യങ്ങള്‍, സന്ദേശം, മേലേപ്പറമ്പില്‍ ആണ്‍വീട് തുടങ്ങിയ ചിത്രങ്ങള്‍ ഇവയില്‍ ചിലതു മാത്രമാണ്.
ജയറാമിനെയും പാര്‍വതിയെയും പോലും മക്കളായ കാളിദാസും മാളവികയും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്.
ഇരുവരുടെയും വിവാഹ നിശ്ചയം ഈയടുത്താണ് നടത്തിയത്.
ഇപ്പോള്‍ അതേക്കുറിച്ച് സംസാരിക്കുകയാണ് ജയറാം.
നല്ലൊരു മകനെയും മരുമകനെയും കിട്ടണേ എന്നാണ് പ്രാര്‍ത്ഥിച്ചത്.
ദൈവം അത് എന്നാണ് ജയറാം പറയുന്നത്.
or visit us at