latest news
വിമര്‍ശകര്‍ക്ക് എട്ടിന്റെ പണി; കമന്റ് ബോക്‌സ് ഓഫ് ചെയ്ത് ഗോപി സുന്ദര്‍
Published on
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. അദ്ദേഹത്തിന്റെ ജീവിതവും ഏറെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതാണ്. അഭയയുമൊത്തുള്ള ജീവിതമായിരുന്നു ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചത്.
പിന്നീട് അഭയയെ ഉപേക്ഷിച്ച് ഗോപി സുന്ദര്‍ അമൃതയെ വിവാഹം ചെയ്തു. ഇപ്പോള്‍ അമൃതയ്‌ക്കൊപ്പവും അദ്ദേഹത്തെ കാണാനില്ല. ആ ബന്ധവും വേര്‍പിറഞ്ഞോ എന്ന് ആരാധകര്‍ സംശയത്തിലാണ്.
ഗോപി സുന്ദര്‍ ഏത് പെണ്‍കുട്ടിയുടെ കൂടെ ഫോട്ടോ പങ്കുവെച്ചാലും വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് നേരിടേണ്ടി വരാര്. ഇതോടെ ഇപ്പോള്‍ കമന്റ് ബോക്‌സ് ഓഫ് ചെയ്ത് വെച്ചിരിക്കുകയാണ് അദ്ദേഹം.
