Connect with us

Screenima

Sruthi Lakshmi

latest news

ബിഗ് ബോസ് താരം ശ്രുതി ലക്ഷ്മിയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ കാണാം

ഗ്ലാമറസ് ലുക്കില്‍ നടിയും നര്‍ത്തകിയുമായ ശ്രുതി ലക്ഷ്മി. താരത്തിന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ശ്രുതി ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്.

ശ്രുതി ജോസ് എന്നാണ് താരത്തിന്റെ യഥാര്‍ഥ പേര്. 1990 സെപ്റ്റംബര്‍ എട്ടിന് ജനിച്ച താരത്തിനു ഇപ്പോള്‍ 33 വയസ്സാണ് പ്രായം. സീരിയലുകളിലും സിനിമയിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്. അറിയപ്പെടുന്ന നര്‍ത്തകി കൂടിയാണ് താരം.

ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചിലെ മത്സരാര്‍ഥിയായിരുന്നു ശ്രുതി. 55 ദിവസങ്ങള്‍ ബിഗ് ബോസ് വീട്ടില്‍ ഉണ്ടായിരുന്നു. ഡോ.എവിന്‍ ആന്റോയാണ് ശ്രുതിയുടെ ജീവിതപങ്കാളി.

Continue Reading
To Top