സായി പല്ലവിയുടെ പ്രതിഫലം മൂന്നുകോടി

മലയാളികളുടെ നായിക സങ്കല്‍പ്പങ്ങളെ തകര്‍ത്തെറിഞ്ഞ താരമാണ് സായി പല്ലവി.

അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം എന്ന സിനിമയിലൂടെയാണ് സായി പല്ലവി മലയാളത്തിലേക്ക് അരങ്ങേറിയത്.

ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥി കൂടിയാണ് സായി പല്ലവി.

അതിനിന്നുമാണ് താരം അഭിനയലോകത്തേക്ക് എത്തിയത്.

നിരവധി അന്യഭാഷ ചിത്രങ്ങളുടെ ഭാഗമാകാനും താരത്തിന് സാധിച്ചു.

ഇപ്പോള്‍ താരം വാങ്ങുന്ന പ്രതിഫലത്തിന്റെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്.

മുന്‍പ് ഒന്നര കോടിയോളം പ്രതിഫലം വാങ്ങിയിരുന്ന സായി ഒന്നോ രണ്ടോ ചിത്രങ്ങള്‍ക്ക് ശേഷം പ്രതിഫലം ഏകദേശം രണ്ട് കോടിയായി ഉയര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്.

പുതിയ സിനിമയ്ക്ക് ഏതാണ്ട് മൂന്നുകോടി രൂപ താരം വാങ്ങുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്.

screenima.com

or visit us at

Like & Share