ആരാധകർക്കായി വീണ്ടും കിടിലൻ ചിത്രങ്ങൾ പങ്കുവെച്ച് സാക്ഷി മാലിക്.
ബിക്കിനിയിൽ അതീവ ഗ്ലാമറസായാണ് ഇൻസ്റ്റാഗ്രാമിൽ പുതിയതായി പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളിൽ സാക്ഷി മാലിക് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
സമൂഹ മാധ്യമങ്ങളിൽ ഫിറ്റ്നസ് ഇൻഫ്ലുവൻസറെന്ന നിലയിൽ ശ്രദ്ധേയയാണ് സാക്ഷി മാലിക്.
ഏഴ് ദശലക്ഷത്തിലധികം ഫോളോവേഴ്സാണ് സാക്ഷി മാലിക്കിന് ഇൻസ്റ്റാഗ്രാമിലുള്ളത്.
ഉത്തർപ്രദേശ് സ്വദേശിനിയായി സാക്ഷി മാലിക് മോഡലിംഗിലൂടെയാണ് പ്രഫഷണൽ കരിയറിന് തുടക്കം കുറിക്കുന്നത്.
പഠനക്കാലത്ത് തന്നെ ഫാഷൻ ഇവന്റുകളുടെ ഭാഗമായിരുന്നു താരം.
പരസ്യചിത്രങ്ങളിൽ അടിക്കടി മുഖം കാണിക്കാറുള്ള സാക്ഷിയുടെ അരങ്ങേറ്റ ചിത്രം സോനു കെ ടിറ്റു കി സ്വീറ്റിയാണ്.
സോഷ്യൽ മീഡിയയിലും സജീവ സാനിധ്യമാണ് താരം.
or visit us at