ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അഹാന കൃഷ്ണ.
സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് അഹാന.
അഹാന കൃഷ്ണയുടെയും സഹോദരിമാരുടെയും വീഡിയോകളും ചിത്രങ്ങളും എന്നും വൈറലാകാറുണ്ട്.
ലൂക്ക എന്ന ചിത്രത്തിലൂടെയാണ് അഹാന മലയാളികള്‍ക്ക് പ്രിയങ്കരിയായത്.
ഇതോടൊപ്പം താരത്തിന്റെ യൂട്യൂബ് ചാനലും വളരെ ട്രെന്‍ഡിംഗ് ആണ്.
നിരവധിപ്പേരാണ് താരത്തെ ഫോളോ ചെയ്യുന്നത്.
ഇപ്പോഴിതാ അത്തരത്തിലൊരു കമന്റും അതിന് അഹാന നല്‍കിയ മറുപടിയും ശ്രദ്ധനേടുകയാണ്. ആ അഹാന കൃഷ്ണയുടെ മുഖത്ത് ഒന്ന് സൂക്ഷിച്ചു നോക്കിയേ.
അതില്‍ പുച്ഛം, അഹങ്കാരം എന്നിവ ഗ്രാമിലോ കിലോയിലോ ആരെങ്കിലും കണ്ടോ? എന്നൊക്കെ ചോദിച്ചാണ് ഒരാളുടെ കമന്റ്.
അതിന് തക്ക മറുപടിയാണ് നടി നല്‍കിയിരിക്കുന്നത്.
അതില്‍ കുറച്ചുള്ള ആസ്വാദനം മതി’ എന്നായിരുന്നു താരത്തിന്റെ മറുപടി.
ഒരു സ്‌മൈലിയും ചേര്‍ത്താണ് അഹാനയുടെ പ്രതികരണം
or visit us at