ഓണത്തോട് അനുബന്ധിച്ച് കിടിലന്‍ ഫോട്ടോഷൂട്ടുമായി നടി മഡോണ സെബാസ്റ്റ്യന്‍.
വളരെ വ്ത്യസ്തമായ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.
സാരിയിലും സ്ലീവ് ലെസ് ബ്ലൗസിലും ഗ്ലാമറസായാണ് താരത്തെ കാണുന്നത്.
നിമിഷനേരം കൊണ്ട് താരത്തിന്റെ ചിത്രങ്ങള്‍ വൈറലായി.
സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം.
തന്റെ സിനിമ വിശേഷങ്ങള്‍ മാത്രമല്ല, ഒഴിവ് നേരങ്ങള്‍, യാത്രകള്‍, കൗതുകങ്ങള്‍ അങ്ങനെ എല്ലാമെല്ലാം താരം ഇന്‍സ്റ്റാഗ്രാമില്‍ ഫൊട്ടോയായും റീലയുമെല്ലാം പങ്കുവെക്കാറുണ്ട്.
അഭിനേത്രിയെന്നതിനൊപ്പം തന്നെ പിന്നണി ഗായിക എന്ന ടൈറ്റിലും തന്റെ പേരിനൊപ്പം കൂട്ടിയിട്ടുള്ള താരമാണ് മഡോണ.
നിരവധി ചിത്രങ്ങളിലും താരം ഇതിനോടകം പാടി കഴിഞ്ഞു.
മലയാളത്തിന് പുറമെ ദക്ഷിണേന്ത്യയിലെ മറ്റ് പ്രധാന ഇന്ഡസ്ട്രികളായ തമിഴ്, തെലുങ്ക്, കന്നഡ എന്നിവിടങ്ങളിലും താരം തന്റെ സാനിധ്യം അറിയിച്ചു കഴിഞ്ഞു.
or visit us at