കാവ്യ മാധവന് ഇങ്ങനെയൊരു ലുക്കുണ്ടായിരുന്നോ ! പഴയ ചിത്രങ്ങള്‍ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ

ബാലതാരമായി എത്തി മലയാള സിനിമയില്‍ തിളങ്ങിയ സൂപ്പര്‍താരമാണ് കാവ്യ മാധവന്‍.

അഴകിയ രാവണനിലൂടെയാണ് കാവ്യ മലയാള സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്

പിന്നീട് ലാല്‍ ജോസ് ചിത്രം ചന്ദ്രനുദിക്കുന്ന ദിക്കില്‍ കാവ്യ ദിലീപിന്റെ നായികയായി അഭിനയിച്ചു.

മലയാളത്തില്‍ ദിലീപ്-കാവ്യ താരജോഡികള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇരുവരും ഒന്നിച്ച് അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റുകളായി.

ആദ്യ വിവാഹം നിയമപരമായി വേര്‍പിരിഞ്ഞാണ് കാവ്യ ദിലീപിനെ വിവാഹം കഴിച്ചത്. 

2016 ലായിരുന്നു ഇരുവരുടേയും വിവാഹം. പിന്നീട് കാവ്യ സിനിമയില്‍ അത്ര സജീവമല്ല.

താരത്തിന്റെ പഴയ ചില ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്

താരത്തിന്റെ പഴയ ചില ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്

ചുവപ്പണിഞ്ഞ് മോഡേണ്‍ ലുക്കിലാണ് താരം ഈ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

screenima.com

or visit us at

Like & Share