കൃഷ്ണ സിസ്റ്റേഴ്സിലെ നാലാമത്തെ ആളായ ഹൻസികയുടെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ.
താരം തന്നെ പങ്കുവെച്ച ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
താരകുടുംബത്തിലെ കുട്ടിതാരത്തിന് നിരവധി ആരാധകരാണുള്ളത്.
ഹൻസികയുടെ ഇൻസ്റ്റാഗ്രാം റീൽസുകൾക്കും യുട്യൂബ് വ്ലോഗുകൾക്കും മികച്ച പ്രതികരണവും ലഭിക്കാറുണ്ട്.
ചേച്ചിമാരുടെ പാതയിൽ തന്നെ അതിവേഗം ഒരു ഇൻഫ്ലുവൻസറായി മാറാൻ ഹൻസികയ്ക്ക് സാധിച്ചു.
അത് വ്യക്തമാക്കുന്നതാണ് താരത്തിന്റെ ഓരോ പോസ്റ്റിനും ലഭിക്കുന്ന സ്വീകര്യത.
അഭിനയ രംഗത്തും തന്റെ സാനിധ്യമറിയിച്ചു കഴിഞ്ഞു താരം.
ടൊവിനോ ചിത്രം ലൂക്കയിലൂടെയാണ് സിനിമ അരങ്ങേറ്റം.
ചിത്രത്തിൽ ഹൻസികയുടെ മൂത്ത സഹോദരി അഹാനയുടെ കുട്ടിക്കാലമാണ് ഹൻസിക അവതരിപ്പിച്ചത്.
താരത്തിന്റെ പ്രകടനത്തിന് മികച്ച പ്രതികരണവും ലഭിച്ചിരുന്നു.
or visit us at