ഗ്ലാമറസ് ചിത്രങ്ങൾ പങ്കുവെച്ച് പൂജ ഹെഗ്ഡെ

കിടിലൻ ഫൊട്ടോഷൂട്ടുമായി സൂപ്പർ താരം പൂജ ഹെഗ്ഡെ.

തെന്നിന്ത്യൻ സിനിമ ലോകത്ത് ചുരുങ്ങിയ സമയംകൊണ്ട് ശ്രദ്ധേയ സാനിധ്യമായി മാറിയ താരമാണ് പൂജ ഹെഗ്ഡെ.

മോഡലിംഗ് രംഗത്ത് നിന്നാണ് പൂജയും അഭിനയ മേഖലയിലേക്ക് എത്തുന്നത്.

2012ൽ പുറത്തിറങ്ങിയ മുഖംമൂടിയിലൂടെയാണ് പൂജയുടെ സിനിമ പ്രവേശനം.

എന്നാൽ തുടർച്ചയായി അവസരങ്ങൾ ലഭിക്കാതെ വന്നതോടെ മോഡലിംഗിൽ തന്നെ താരം സജീവമാവുകയായിരുന്നു.

രംഗസ്ഥലം എന്ന തെലുങ്കു ചിത്രത്തിലൂടെയാണ് താരത്തിന്റെ ശക്തമായ തിരിച്ചുവരവ്.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ രാഥേ ശ്യാം, ബീസ്റ്റ് എന്നീ ചിത്രങ്ങൾ പൂജയുടെ താരമൂല്യം ഉയർത്തി.

സമൂഹമാധ്യമങ്ങളിലും സജീവ സാനിധ്യമാണ് പൂജ ഹെഗ്ഡെ.

24 ദശലക്ഷത്തോളം ആളുകളാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം പിന്തുടരുന്നത്.

തന്റെ സിനിമ വിശേഷങ്ങളെല്ലാം പങ്കുവെക്കുന്നതിനൊപ്പം കലക്കൻ ഫൊട്ടോഷൂട്ട് ചിത്രങ്ങളും പൂജ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാറുണ്ട്.

താരത്തിന്റെ ഹോട്ട് ചിത്രങ്ങൾക്കെല്ലാം നിരവധി ആരാധകരാണുള്ളത്.

screenima.com

or visit us at

Like & Share