റെഡില്‍ ഹോട്ടായി തമന്ന
ചുവന്ന നിറത്തിലുള്ള വസ്ത്രത്തില്‍ ആരാധകര്‍ക്കായി ഹോട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് തമന്ന.
ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
പലവേധികളിലും ഗ്ലാമറസ് വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടാറ്.
മിക്ക സിനിമകളിലും ലഭിച്ച വേഷങ്ങളും അത്തരത്തിലുള്ളവ തന്നെയായിരുന്നു.
2005ല്‍ ചലച്ചിത്രലോകത്തേയ്ക്ക് കടന്ന തമന്ന ഭാട്ടിയ, തമിഴ്, തെലുഗു ഭാഷകളിലെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് .
2005 ല്‍ പുറത്തിറങ്ങിയ അഭിജിത് സാവന്തിന്റെ ആപ്കാ അഭിജീത് എന്ന ആല്‍ബത്തിലെ ‘ലഫ്സോ മെയിന്‍’ എന്ന ഗാനത്തിലും അവര്‍ പ്രത്യക്ഷപ്പെട്ടു.
or visit us at