ശക്തമായ മാധ്യമ വിമര്‍ശനം ഞെട്ടിക്കുന്ന പെര്‍ഫോമന്‍സുമായി ടൊവിനോ നാരദന്‍ റിവ്യു

ടൊവിനോ തോമസ് ചിത്രം നാരദന് മികച്ച റിപ്പോര്‍ട്ട്. മാധ്യമ വിമര്‍ശനമാണ് പ്രധാനമായും സിനിമയുടെ പ്രമേയം

സമകാലിക കേരളത്തിലെ മാധ്യമ ലോകത്തിന്റെ കാഴ്ചകളെ ഒരു ത്രില്ലര്‍ രൂപത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ് നാരദനില്‍.

വാര്‍ത്താചാനലുകള്‍ തമ്മിലുള്ള കിടമത്സരങ്ങളും അതിന്റെ ഭവിഷ്യത്തുകളും ചിത്രം പറഞ്ഞുവയ്ക്കുന്നു.

നെഗറ്റീവ് ഷെയ്ഡുള്ള ചന്ദ്രപ്രകാശ് എന്ന മാധ്യമപ്രവര്‍ത്തകന്റെ വേഷം ടൊവിനോയുടെ കൈകളില്‍ ഭദ്രമായിരുന്നു.

ഉണ്ണി ആറിന്റെ തിരക്കഥയില്‍ ആഷിഖ് അബുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്

കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

screenima.com

or visit us at

Like & Subscribe!